Tuesday, December 25, 2007

നമസ്കാരം

രണ്‍ടു കൈയ്യും വിട്ടു ചാടുവാ... !!!

ഇതാ ബ്ലൊഗിലെ മുഠാളന്മാരുടെ ഇടയിലേക്കു ഒരു കാട്ടാളന്‍(ഒരാവെശത്തില് ചുമ്മാ പറഞ്ഞതാ, ഉപദ്രവിക്കരുത്!)!
അനുഗ്രഹിക്കുക, ആശീര്‍വദിക്കുക!!!(അതിശയ ചിഹ്നം എന്റെയൊരു വീക്നെസ്സാ! ബ്രാക്കെറ്റും!)

ക്രിസ്മസ് ആശംസകള്‍, എല്ലാവര്‍ക്കും!

5 comments:

മൂര്‍ത്തി said...

ചുമ്മാ ബാ...സ്വാഗതം...ക്രിസ്തുമസ് ആശംസകള്‍..

മൂര്‍ത്തി said...

http://blogsearch.google.com/blogsearch?num=100&lr=lang_ml&scoring=d&q=com

ഈ ലിങ്കില്‍ കണ്ടു..

http://malayalam-blogs.blogspot.com/ ഇവിടെ കൂടുതല്‍ വിവരങ്ങള്‍ മലയാളം ബ്ലോഗിങ്ങിനെപ്പറ്റി ഉണ്ട്.

http://groups.google.com/group/marumozhikal/topics
ഇത് കമന്റ് അഗ്രിഗേറ്റര്‍

http://groups.google.com/group/marumozhikal
ഇതും നോക്കാം..

നിഷാന്ത് said...

ഹൊ... ഞാന്‍ കണ്ടു.
നന്ദി മൂര്‍ത്തി ചേട്ടാ!

നിരക്ഷരൻ said...

സ്വാഗതം മാഷേ.
വന്ന് അലക്കിപ്പൊളി.

ലൈവ് മലയാളം said...

നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.


live malayalam