Sunday, December 14, 2008

സുന്ദരികളുടെ ലോകം

ചുമ്മാ ഇതിരിക്കട്ടെ. സമ്മാനമായിട്ടല്ല, മെനക്കെട്ടു പങ്കെടുത്തതിനുമല്ല. എന്നാലും ‘മിസ്സ് വേള്‍ഡി’യാകാന്‍ മത്സരിച്ച എല്ലാര്‍ക്കും വേണ്ടി.... മദര്‍ തെരേസ മരിച്ചു കഴിഞ്ഞശേഷം നടന്ന മത്സരത്തില്‍, അന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും സ്വാധീനിച്ച വ്യക്തിയാര് എന്ന ചോദ്യത്തിന് മദര്‍ തെരേസ എന്നുത്തരം പറഞ്ഞ് സമ്മാനം അടിച്ചെടുത്ത കൊച്ചു കള്ളിയെ മനസ്സിലോര്‍ത്ത്കൊണ്ട് സമര്‍പ്പിക്കുന്നു.

2 comments:

നിഷാന്ത് said...

നേരത്തെ ഓരോ രാജ്യത്തുനിന്നും ഓരോ സുന്ദരി മാത്രം, പിന്നെ ഫസ്റ്റ് റണ്ണറപ്പ്, സെക്കന്‍ഡ് റണ്ണറപ്പ് മാത്രം.

പിന്നെ ബിസിനെസ്സ് കൂടി. ദാണ്ടെ കെടക്കുന്നു ഫസ്റ്റ് റണ്ണറപ്പ് മാറി മിസ്സ് വേള്‍ഡ് വന്നു, സെക്കന്‍ഡ് റണ്ണറപ്പ് മാറി മിസ് എര്‍ത്തായി. ഇനിയും കുറച്ചുകഴിയുമ്പോള്‍ ബാക്കിയുള്ളവരെയല്ലാം ചേര്‍ത്ത് മിസ് ‘ലെഫ്റ്റ് ഓവേര്‍സ്’ നടത്തുവായിരിക്കും.

ബഷീർ said...

HA HA