Friday, April 11, 2008

ഇറാക്കിലെ യാങ്കിത്തെണ്ടികള്‍!

ആയുധവും അധികാരവും കയ്യിലുണ്ടെങ്കില്‍ മനുഷ്യന്‍ എന്തു ചെറ്റത്തരവും കാണിക്കുമെന്നുള്ളതിന്റെ ഉത്തമോദാഹരണമാണീ വീഡിയോ!



പാവം ഇറാക്കികള്‍. കാതുകുത്തിയവന്‍ പോയപ്പോള്‍ കടുക്കനിട്ടവന്‍ വന്നെന്നു പറഞ്ഞപോലെയായി കാര്യങ്ങള്‍!

6 comments:

നിഷാന്ത് said...

ആയുധവും അധികാരവും കയ്യിലുണ്ടെങ്കില്‍ മനുഷ്യന്‍ എന്തു ചെറ്റത്തരവും കാണിക്കുമെന്നുള്ളതിന്റെ ഉത്തമോദാഹരണമാണീ വീഡിയോ!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ചോരകൊതിമൂത്തു-
ലക്കുകെട്ട വര്‍ഗ്ഗം.
ആദ്യം കച്ചവട-
കരാറുമായ്‌ എത്തി!.
വഴങ്ങിലെന്നു കണ്ടപ്പോളവര്‍,
അതു ഉപരോധമാക്കി!.
അതുപിന്നെ മര്‍ദ്ദനമായ്‌,
പിന്നീടു യുദ്ധമായ്‌,
പിന്നെയോ അടിച്ചമര്‍ത്തല്‍!.
ഒടുവില്‍ കഴുമരത്തില്‍!
സ്വതന്ത്രമിവിടെ മരണ-
ശിക്ഷയാവുന്നു!.
see the link as http://sageerpr.blogspot.com/2007/12/blog-post_26.html

ചെക്കന്‍ said...

sariyaaa sudha thonyasam

ജഗ്ഗുദാദ said...

sakhaavey, ningal enthina iraq vare poyathu? ivide keralathil state car pokunnathu thaankal kandittundo?

randu kaalil manthum vechondu oru kaalil manthu ullavane manthaaaaaaaaaa ennu vilikkum poley aanitu.. hehe...

Anonymous said...

അത്യാവശ്യത്തിന് പോകുന്ന ആബുലന്‍‌സുകളും പോലീസ്പട്ടാള വണ്ടികളും ഇങ്ങനെയാണ് പോകുന്നത്. വഴിയില്‍ ബാക്കിയുള്ള വണ്ടികള്‍ മാറി കൊടുക്കണം; വേണമെങ്കില്‍ അവര്‍ക്ക് എതിര്‍‌ദിശയിലും പോകാം.

യാഥാര്‍‌ത്യത്തെ സഖാക്കള്‍ വളച്ചൊടിച്ച് പ്രചരണത്തിന് ഉപയോഗിക്കുന്നതിന്ന് ഉത്തമോദാഹരണമാണ് ഈ പോസ്റ്റ്.

ദീപക് രാജ്|Deepak Raj said...

കാട്ടിലെ തടി
തേവരുടെ ആന
വെയ് രാജ വെയ്