Friday, March 28, 2008

അപൂര്‍വ്വകാഴ്ച

ഇതാ കറുത്ത ഗൂഗള്‍!!!



Earth Hour - നോടനുബന്ധിച്ചാണ് ഗൂഗള്‍ കറുത്തുപോയത്!

3 comments:

നിഷാന്ത് said...

ഇതു കടലില്‍ കായം കലക്കുന്നതുപോലെയാകുമോ എന്നറിയില്ല! എന്നാലും ഒന്നുമില്ലാത്തതിലും ഭേദമല്ലെ ഒട്ടുമില്ലാത്തത്!!! :)

Rare Rose said...

അടി തെറ്റിയാല്‍ ഗൂഗിളും കറുക്കുമെന്നു മനസ്സിലായി...:-)

പാമരന്‍ said...

എനിക്കും കിട്ടി ഇന്ന്‌..!